സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ്  സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന  ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ ജൂണ്‍ 30…

സംസ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശിൽപശാല മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (16 ജൂൺ) ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ശിൽപശാലയിൽ…

ഉന്നത വിദ്യാഭ്യാസ രംഗത്തെ കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്ര മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കരിമ്പത്തെ കില തളിപ്പറമ്പ് ക്യാമ്പസിൽ അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം-കേരളയുടെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട്…

നിരന്തരം നവീകരിക്കുന്നവിധത്തിൽ ഓരോ കുട്ടിയുടെയും വ്യക്തി വിവര രേഖ 'ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ'  രൂപത്തിൽ രേഖപ്പെടുത്താനും അവ വിശകലനം ചെയ്ത് മെച്ചപ്പെടുത്താനും 'സഹിതം' പദ്ധതിയിൽ അവസരമൊരുക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രസ്താവിച്ചു. കുട്ടിയെ…

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന നിലവാരം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത് നടത്തിയ ലാപ്പ്ടോപ്പ് വിതരണം പ്രസിഡന്റ് പി.എം. മനാഫ് ഉദ്ഘാടനം ചെയ്തു.ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള 24 ലാപ്പ്ടോപ്പുകളാണ് വിതരണം ചെയ്തത്.…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി കേരളത്തിൽ വന്ന മാറ്റങ്ങൾ ചെറുതല്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പൊതുവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വന്നു. വിദ്യാലയങ്ങൾ മികവിൻെറ കേന്ദ്രങ്ങളായി മാറി. ഒരു കാലഘട്ടത്തിന്റെ അനിവാര്യതയും മാറ്റവുമാണ്…

നിറപ്പകിട്ടിൽ പ്രവേശനോത്സവം വാദ്യഘോഷങ്ങളും വർണക്കുടകളുമായി പാട്ടുപാടിയും ചിരിച്ചും മധുരം നൽകിയും ജില്ലയിലെ സ്‌കൂളുകൾ വിദ്യാർത്ഥികളെ വരവേറ്റു. ആദ്യമായി സ്‌കൂളുകളിൽ എത്തിയ കുരുന്നുകൾക്ക് പ്രവേശനോത്സവം നവ്യാനുഭവമായി. നീണ്ട അവധിക്കാലത്തിന് ശേഷം കൂട്ടുകാരെ നേരിട്ടു കാണുന്നതിന്റെ സന്തോഷം…

വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല കർത്തവ്യവാഹകരുടെ കൂടിയാലോചനാ യോഗം മേയ് 20ന് . പൂജപ്പുര എസ്.സി.ഇ.ആർ.ടി. ഹാളിൽ ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന യോഗത്തിൽ കമ്മിഷൻ ചെയർപേഴ്‌സൺ…

വിവര വിസ്‌ഫോടനത്തിന്റെ കാലത്ത് ഏറ്റവും ആധികാരികമായും കൃത്യത ഉറപ്പാക്കിയും അറിവ് നൽകുന്ന മികച്ച ഉറവിടമാണ് സർവവിജ്ഞാനകോശമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു. കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ സർവവിജ്ഞാനകോശം വാല്യം…

എൻ.സി.റ്റി.ഇ അംഗീകാരം ലഭിച്ചതും കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തിക്കാതിരുന്നതും 2022-24 അധ്യയന വർഷം മുതൽ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡി.എൽ.എഡ്) കോഴ്‌സ് പുനരാരംഭിക്കാൻ താത്പര്യമുള്ളതുമായ സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. www.education.kerala.gov.in ൽ അറിയിപ്പ് ലഭ്യമാണ്.…