തൃശ്ശൂര്‍:    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താലൂക്ക് അടിസ്ഥാനത്തിൽ സെക്ടറൽ ഓഫീസർമാർക്ക് പരിശീലനം നൽകി. പോളിംഗ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വില്ലേജ് ഓഫീസർമാരെയാണ് സെക്ടർ ഓഫീസർമാരായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഇലക്ട്രോണിക്…

തിരുവനന്തപുരം:  ജില്ലയിൽ വോട്ടെടുപ്പ് അവസാനിക്കാൻ അര മണിക്കൂർ കൂടി ശേഷിക്കവെ പോളിങ് ശതമാനം 68.56 ആയി. ആകെ വോട്ടർമാരിൽ 19,45,892 പേർ ഇതുവരെ വോട്ട് ചെയ്തതായാണ് വിവിധ ബൂത്തുകളിൽനിന്നു ലഭിക്കുന്ന വിവരം. ജില്ലയുടെ തീരദേശ…

തൃശ്ശൂര്‍:   തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിട്ടില്ലാത്ത റെവന്യൂ ജീവനക്കാരും അവരവരുടെ ഹെഡ് ക്വാർട്ടേഴ്സ് വിട്ടുപോകരുതെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികൾക്ക് ഉദ്യോഗസ്ഥരുടെ കുറവ് വരാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടാണ്…

തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ്-19 രോഗബാധിതരായവർക്കും ക്വറൻ്റീനിൽ കഴിയുന്നവർക്കുമായി അനുവദിക്കുന്ന പ്രത്യേക തപാൽ ബാലറ്റിനോടൊപ്പം സമ്മതിദായകൻ സമർപ്പിക്കേണ്ട ഫോറം 16ലെ സത്യപ്രസ്താവന സാക്ഷ്യപ്പെടുത്താനുള്ള ചുമതല ഹെൽത്ത് ഇൻസ്പെക്ടർമാർക്കും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും. ജില്ലയിലെ ആരോഗ്യ…

കോട്ടയം:  കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റയിനില്‍ കഴിയുന്നവര്‍ക്കും ഏര്‍പ്പെടുത്തിയ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാത്ത സ്പെഷ്യല്‍ വോട്ടര്‍മാര്‍ അതത് വരണാധികാരിയെയോ ഉപവരണാധികാരിയെയോ ബന്ധപ്പെടണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയിച്ചു. ഇതിനായി…

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഭാഗമായി വൈക്കം മുനിസിപ്പാലിറ്റി ഒഴികെ കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും കാന്‍ഡിഡേറ്റ് സെറ്റിംഗ് നടന്നു. വൈക്കം മുനിസിപ്പാലിറ്റിയിലേത് ഇന്ന് നടക്കും (ഡിസംബര്‍ 7). ബ്ലോക്ക്, മുനിസിപ്പല്‍ തല വിതരണ…

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 6ന് വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍8ന് പോളിംഗ് അവസാനിക്കുന്നതു വരെയും, വോട്ടെണ്ണല്‍ ദിവസമായ16ന് പൂര്‍ണ്ണമായും, ആലപ്പുഴ ജില്ലയില്‍ സമ്പൂര്‍ണ മദ്യ നിരോധനം എര്‍പ്പെടുത്തി…

കോഴിക്കോട്:  കാഴ്ച പരിമിതർക്കും ശാരീരിക അവശതയുള്ളവർക്കും വോട്ട് ചെയ്യാൻ സഹായിയെ അനുവദിക്കും. ഇവർക്ക് വോട്ടിങ്ങ് യന്ത്രത്തിലെ ചിഹ്നം തിരിച്ചറിയാനോ ബട്ടൺ അമർത്തിയോ ബട്ടണോട് ചേർന്ന ബ്രെയിൽ ലിപി സ്പർശിച്ചോ വോട്ട് രേഖപ്പെടുത്താൻ കഴിയില്ലെന്ന് പ്രിസൈഡിങ്…

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടു ചെയ്യാനുള്ള സൗകര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ എല്ലാവരും വോട്ട് ചെയ്യേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും…

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്-തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 5 പഞ്ചായത്തുകളിൽ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർ 7/12/2020-ന് കടക്കരപ്പള്ളി പഞ്ചായത്ത് രാവിലെ 9മണിക്കും, തണ്ണീർമുക്കം പഞ്ചായത്ത് 10 മണിക്കും,…