തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലയില്‍ 1409 പോളിങ് സ്‌റ്റേഷനുകളിലായി 8527 ഉദ്യോഗസ്ഥര്‍ക്കാണ് തിരഞ്ഞെടുപ്പ് ചുമതലയുള്ളത്. ഇതില്‍ 1482 പേര്‍ റിസര്‍വ്ഡ് ഉദ്യോഗസ്ഥരാണ്. തിരഞ്ഞെടുപ്പ് ചുമതലയുള്ളവരില്‍ 4794 പേര്‍ സ്ത്രീകളും 3733…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കാന്‍ഡിഡേറ്റ് സെറ്റിംഗ് ഡിസംബര്‍ 10, 11 തീയതികളില്‍ രാവിലെ 9 മണി മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളോ പ്രതിനിധികളോ പങ്കെടുക്കണം.…

തിരുവനന്തപുരം കോർപ്പറേഷനിൽ പോളിങ് 50 ശതമാനം കടന്നു. ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 50.04 ശതമാനം പേർ കോർപ്പറേഷനിലെ വിവിധ പോളിങ് ബൂത്തുകളിൽ വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം  ജില്ലയിൽ പോളിങ് ശതമാനം 64.52 ആയി. ആകെ വോട്ടർമാരിൽ 1834809 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 66.03 ശതമാനവും വനിതാ വോട്ടർമാരിൽ 63.55 ശതമാനവും പേർ വോട്ട് ചെയ്തു. എട്ടു ട്രാൻസ്‌ജെൻഡേഴ്‌സും…

തിരുവനന്തപുരം  ജില്ലയിൽ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്കു കടന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ 67 ശതമാനത്തോളം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് ആറു മണിക്കാണു വോട്ടെടുപ്പ് അവസാനിക്കുന്നത്. ആറു മണിക്ക് ക്യൂവിലുള്ളവർക്കു ടോക്കൺ…

തിരുവനന്തപുരം:    പെരുങ്കടവിള ബ്ലോക്കിൽ വോട്ടിങ് ശതമാനം 60.51 ശതമാനമായി. ജില്ലയിലെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയിരിക്കന്നതും ഇവിടെയാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മിക്ക ഗ്രാമ പഞ്ചായത്തുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. വെള്ളറട -…

തിരുവനന്തപുരം ജില്ലയിൽ പോളിങ് 52.8 ശതമാനമായി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 1498579 പേർ ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. പുരുഷ വോട്ടർമാരിൽ 55.31 ശതമാനവും വനിതാ വോട്ടർമാരിൽ 50.69 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ…

തിരുവനന്തപുരം:  ജില്ലയിൽ വോട്ടെടുപ്പ് ആറു മണിക്കൂർ പിന്നിടുമ്പോൾ പോളിങ് 45 ശതമാനം കടന്നു. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ജില്ലയിലെ വിവിധ ബൂത്തുകളിലായി 45.1 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ വോട്ടർമാരിൽ…

തിരുവനന്തപുരം  ജില്ലയിൽ വോട്ടെടുപ്പ് അഞ്ചര മണിക്കൂർ പിന്നിടുമ്പോൾ ആകെ വോട്ടിങ് ശതമാനം 39.21 ആയി. ഇതുവരെ 11,12,749 പേർ വോട്ട് ചെയ്തു. പുരുഷ വോട്ടർമാരിൽ 42.54 ശതമാനവും വനിതാ വോട്ടർമാരിൽ 36.27 ശതമാനവും പേർ…

തിരുവനന്തപുരം: കോർപ്പറേഷനിൽ ഇതുവരെ പോളിങ് 31.39 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെ 802817 വോട്ടർമാരിൽ 255004 പേർ വോട്ട് ചെയ്തു. പൊന്നുമംഗലം ഡിവിഷനിലാണ് ഇതുവരെയുള്ള കണക്കു പ്രകാരം ഏറ്റവും കൂടുതൽ പേർ വോട്ട്…