എറണാകുളം ജില്ലയിലെ തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അറിയേണ്ടതെല്ലാം ഉള്‍പ്പെടുത്തിയ സമഗ്രമായ ഇലക്ഷന്‍ ഇ ഡയറക്ടറി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഈ ഡയറക്ടറി ernakulam.nic.in, www.prd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും…