കൊല്ലം : പോളിങ് പരിശീലന ക്ലാസുകളില്‍ എത്താത്ത 12 ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലയില്‍ പോളിങ് ഉദ്യോസ്ഥരുടെ ആദ്യഘട്ട പരിശീലന…

ആലപ്പുഴ:  ജില്ലയിൽ സ്പെഷ്യൽ ബാലറ്റുമായി ബന്ധപ്പെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍/സ്പെഷ്യല്‍ പോളിങ് അസിസ്റ്റന്റ്മാരായി‍ (എസ്. പി.ഒ/എസ്.പി.എ ) നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ഈ ജോലിയിൽ നിന്നും അവരെ ഒഴിവാക്കിയതായി രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലായെങ്കിൽ, ഇന്ന് (ഡിസംബര്‍…

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ സമാധാനപരമായ നടത്തിപ്പിനും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനുമായി ജില്ലയില്‍ അഡീഷനല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം വ്യക്തികളില്‍ നിന്ന് ഏറ്റെടുത്ത് പൊലീസ് സൂക്ഷിക്കുന്നത് 703 (തോക്ക്) ആയുധങ്ങള്‍. വന്യമൃഗശല്യമുള്ള മേഖലയില്‍ ജീവന് ഭീഷണിയുള്ളവര്‍…

കാസർഗോഡ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ജില്ലയില്‍ 20 പോളിംഗ് ബൂത്തുകള്‍ക്ക് ഒരു സെക്ടറല്‍ ഓഫീസര്‍മാരെ വീതമാണ് നിയോഗിച്ചിരിക്കുന്നത്. ബന്ധപ്പെട്ട പോളിംഗ് ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരോഗതി റിപ്പോര്‍ട്ട് ചെയ്യുകയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട…

തിരുവനന്തപുരം:   തദ്ദേശ തെരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരുകളും ചിഹ്നവും ക്രമീകരിക്കുന്ന കാൻഡിഡേറ്റ് സെറ്റിങ് ഡിസംബർ നാലിനു നടക്കും. വരണാധികാരികളുടെ ഓഫിസുകളിൽ സ്ഥാനാർഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തിലാണു കാൻഡിഡേറ്റ് സെറ്റിങ് നടക്കുന്നത്. ഇതിനായി…

വയനാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ക്കും സമ്പര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ക്കും പ്രത്യേക തപാല്‍ വോട്ട് ചെയ്യാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. വോട്ടെടുപ്പ് തീയതിയുടെ പത്ത് ദിവസം…

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാകലക്ടർ സാംബശിവ റാവു അറിയിച്ചു. പോളിംഗ് സ്റ്റേഷനുകൾ തലേദിവസം അണുവിമുക്തമാക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ നാല് പോളിം ഉദ്യോഗസ്ഥരും…

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വിഭാഗം തയ്യാറാക്കിയ കൈപ്പുസ്തകം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് ശോഭ ഏറ്റുവാങ്ങി.…

എറണാകുളം: ചട്ടവിരുദ്ധമായി സ്ഥാപിച്ച തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് നേരിട്ട് എത്തി നീക്കം ചെയ്തു. പാലാരിവട്ടം സൗത്ത് ജനത റോഡിൽ അനധികൃതമായി സ്ഥാപിച്ച ബോർഡുകളാണ് കളക്ടറുടെ നിർദ്ദേശപ്രകാരം നീക്കിയത്. ബന്ധപ്പെട്ടവരിൽ…

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടിങ്ങ് നടത്തുന്നതു സംബന്ധിച്ച പ്രാഥമിക നിര്‍ദേശങ്ങള്‍ പുറത്തിറങ്ങി. ജില്ലയില്‍ ഗ്രാമ പഞ്ചായത്തുകളില്‍ ഒരു ബൂത്തിലേക്ക് 50 പോസ്റ്റല്‍ വോട്ടുകളും കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും ഓരോ ബൂത്തിലേക്കും…