പത്തനംതിട്ട: മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാലയങ്ങള്‍ എന്നിവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കാന്‍ പാടില്ല. വിവിധ വിഭാഗങ്ങള്‍ തമ്മില്‍ മതപരമായും…

പത്തനംതിട്ട: 2021 നിയമസഭാ തെരഞ്ഞെടുപ്പ് ഹരിത ചട്ടം പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദമാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമാക്കുന്നതിനോടനുബന്ധിച്ച് ഹരിത തെരഞ്ഞെടുപ്പ് ലോഗോ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ നാല് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിലെ എന്‍.എ നെല്ലിക്കുന്ന് (67) വരണാധികാരി ആര്‍.ഡി.ഒ പി. ഷാജു മുമ്പാകെയും…

കാസർഗോഡ്: ജില്ലയിലെ 22690 ആബ്സെന്റീസ് വോട്ടര്‍മാര്‍ക്ക് തപാല്‍ ബാലറ്റ് അനുവദിക്കുന്നതിനുള്ള 12 ഡി ഫോം വിതരണം ചെയ്തു. 80 വയസിനു മുകളിലുള്ള 12875 പേര്‍ക്കും ഭിന്നശേഷി വിഭാഗത്തിലെ 9720 പേര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ച…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള പ്രിസൈഡിങ് ഓഫീസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, എന്നിവര്‍ക്കായി മാര്‍ച്ച് 15 മുതല്‍ 17 വരെ നടന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് മാര്‍ച്ച് 20 ന്…

കാസർഗോഡ്: സംശയാസ്പദമായ രീതിയില്‍ കര്‍ണ്ണാടകയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 57500 രൂപ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അട്ക്കസ്ഥല അടിയനട്ക്ക ചെക്ക് പോസ്റ്റില്‍ നിയോഗിച്ച എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ടി.പി. പിതാംബരന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുകെട്ടി ട്രഷറിയില്‍…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ജീവനക്കാർക്കുള്ള രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. ജില്ലയിൽ നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പരിശീലനം നടക്കുന്നത്. മാര്‍ത്തോമ കോളേജ് ഓഫ് മാനേജ്മെന്‍റ് പെരുമ്പാവൂര്‍, യു.സി കോളേജ് ആലുവ, ജീവസ് സി.എം.ഐ സെന്‍റെറല്‍…

കൊല്ലം: നീതിയുക്തമായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് വിലപ്പെട്ടതാണെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. ടി.എം. വര്‍ഗീസ് ഹാളില്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പ്…

ഇടുക്കി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ജീവനക്കാര്‍ പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് രേഖപ്പെടുത്തുന്നതിന് മുന്‍വര്‍ഷങ്ങളിലെ പോലെ ഫോറം നം. 12 ല്‍ തങ്ങളുടെ ഡ്യൂട്ടി ഉത്തരവ് പകര്‍പ്പ് സഹിതം ബന്ധപ്പെട്ട വരണാധികാരിക്ക്…

ആലപ്പുഴ: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മാർച്ച് 15,16,17 തീയതികളിൽ നടത്തിയ പ്രിസൈഡിങ് ഓഫീസർ, ഒന്നാം പോളിങ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിന് സാധിക്കാത്ത ഉദ്യോഗസ്ഥർക്കായി ഇന്ന് (മാർച്ച് 18) രാവിലെ 10ന് പോസ്റ്റിങ്…