ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള നാലാം ദിനം പിന്നിട്ടപ്പോള്‍ ബുധനാഴ്ച ലഭിച്ചത് 7 നാമനിര്‍ദ്ദേശ പത്രികകള്‍. കുട്ടനാട് നിയമസഭാ മണ്ഡലത്തില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി തോമസ് കെ.തോമസ് നാമനിര്‍ദ്ദേശ…
തൃശ്ശൂർ: സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 13 നിയമസഭ മണ്ഡലങ്ങളിലെ എം സി സി സ്ക്വാഡ് അംഗങ്ങൾക്ക് എം സി സി ജില്ലാ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കലക്ടർ പി എ പ്രദീപ്…
തൃശ്ശൂർ: 2021 നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളുൾപ്പെടെ 50 ശതമാനം ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനമൊരുക്കുന്നതിനുള്ള നടപടികളാരംഭിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.1678 പോളിംഗ്…
മലപ്പുറം: ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാധകമായ തെരഞ്ഞെടുപ്പ് ചെലവുകളുടെ ഉയര്‍ന്ന പരിധി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ലോക്‌സഭമണ്ഡലത്തിലേക്ക് 77,00,000 രൂപയും നിയമസഭാ മണ്ഡലത്തിലേക്ക് 30,80,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
എറണാകുളം: ജില്ലയിലെ 14 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കും. ഇവിടെയുള്ള പോളിംഗ് ഉദ്യോഗസ്ഥരെല്ലാം തന്നെ വനിതകളായിരിക്കും. സുരക്ഷക്കായി വനിതാ പോലീസുകാരെയും നിയമിക്കും. നിയോജക മണ്ഡലങ്ങളും ജില്ലലയിലെ വനിതാ പോളിംഗ് സ്റ്റേഷനുകളും. പെരുമ്പാവൂർ…
കൊല്ലം: പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് സന്ദേശവുമായി കലക്‌ട്രേറ്റില്‍ ഒരുക്കിയത് ഹരിത പോളിംഗ് ബൂത്തിന്റെ വേറിട്ട മാതൃക. മാതൃക യന്ത്രത്തില്‍ വിരലമര്‍ത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉദ്ഘാടനം…
പത്തനംതിട്ട: റാന്‍ഡമൈസേഷന്‍ നടത്തിയ ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേയും വരണാധികാരികള്‍ ഏറ്റുവാങ്ങി. ജില്ലാ കളക്ടറുടെ…
പരാതികളിലധികവും അനധികൃതമായി പോസ്റ്ററുകള്‍ പതിക്കുന്നതിനെതിരേ കാസർഗോഡ്: പൊതുജനങ്ങള്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ അതിവേഗം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിയുള്ള സി-വിജില്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ 565 പരാതികള്‍ ലഭിച്ചു.…
കാസർഗോഡ്: കോവിഡ് രോഗബാധിതര്‍, രോഗം സംശയിക്കുന്നവര്‍ എന്നിവര്‍ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് ലഭിക്കാനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനായി സര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാരെയും മെഡിക്കല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഉത്തരവിട്ടു.…
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഇതുവരെ പൊതുസ്ഥലങ്ങളില്‍ നിന്ന് 15828 പ്രചരണ സാമഗ്രികളും സ്വകാര്യ സ്ഥലങ്ങളില്‍ നിന്ന് 11 പ്രചരണ സാമഗ്രികളും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ നിന്ന് 240 ചുവരെഴുത്തുകളും…
