കോഴിക്കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതുതിരഞ്ഞെടുപ്പ് സംബന്ധിച്ച സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് നിര്‍ദ്ദിഷ്ട എൻ. 30ഫോമില്‍ തയ്യാറാക്കി ഒറിജിനല്‍ ബില്‍/വൗച്ചറുകള്‍ സഹിതം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ഇലക്ഷൻ ഡെപ്യൂട്ടി…
കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ ഓരോ പോളിങ് ബൂത്തുകളിലും പോളിങ് അസിസ്റ്റന്റുമാരുടെ സേവനം ലഭ്യമാക്കും. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയാണ് പോളിംഗ് അസിസ്റ്റന്റുമാരുടെ ചുമതല. സമ്മതിദായകര്‍ക്ക്…
കോഴിക്കോട് : ജില്ലയിലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,274 വോട്ടിംഗ് മെഷീനുകള്‍ സജ്ജമാക്കി. കോര്‍പ്പറേഷന്‍, ബ്ലോക്ക്, നഗരസഭ എന്നിവിടങ്ങളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു. പോളിംഗ് സ്റ്റേഷനുകളിലേക്കായി ഇന്നും (ഡിസംബര്‍ 08) നാളെയുമായാണ്…
കോഴിക്കോട്:ജില്ലയിലെ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക ബാലറ്റ് വിതരണത്തിന് ഇതിനോടകം ലഭിച്ചത് 2,200 പേരുടെ പട്ടിക. കോവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലെ പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിന് ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. ഓരോ പോളിംഗ് സ്റ്റേഷനുകളുടെയും പരിധിയിലുള്ള ഭിന്നശേഷിക്കാരുടെ ലിസ്റ്റ് തയ്യാറാക്കിക്കഴിഞ്ഞു. ബൂത്തിലേക്ക് വാഹനങ്ങള്‍ കയറ്റുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടാകും. ആവശ്യമെങ്കില്‍…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡ്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാലു താലൂക്കുകളില്‍ ഓരോ സ്‌ക്വാഡുമാണുള്ളത്. ചാര്‍ജ്…
പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിതരണ, സ്വീകരണ, വോട്ടെണ്ണല്‍, വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ പട്ടികയായി. നഗരസഭയുടെ പേര്- വിതരണ, സ്വീകരണ, വോട്ടെണ്ണല്‍, വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷിപ്പ് കേന്ദ്രം എന്ന ക്രമത്തില്‍.…
കോഴിക്കോട്: കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ ഫോമുകള്‍ ജില്ലയില്‍ വിതരണത്തിന് തയ്യാറായി. കൊവിഡ് പശ്ചാത്തലത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഫോറങ്ങളും കവറുകളും അച്ചടി പൂര്‍ത്തിയാക്കി കലക്ട്രേറ്റിലേറ്റിലെ മെറ്റീരിയല്‍…
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടികള്‍ ആരംഭിച്ചു. പോളിങ് സ്റ്റേഷനുകളിലേക്ക് അനുവധിച്ചിട്ടുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ച വിവിധ കേന്ദ്രങ്ങളിലായി നടന്നു. കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാള്‍,…
കോഴിക്കോട് : ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള ബൂത്തുകൾ തീരുമാനിച്ചു. ആകെ 2,987 ബൂത്തുകളാണുള്ളത്. കോവിഡ് മാനദണ്ഡം കർശനമായി പാലിക്കുന്നതിൻ്റെ ഭാഗമായി ബൂത്തിനുള്ളിൽ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമാണൊരുക്കുന്നത്.ബൂത്തുകളിൽ…