സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, വൈദ്യുതി വിതരണത്തിനാവശ്യമായ ജോലികൾക്കുള്ള എസ്റ്റിമേറ്റ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുന്നതിനു പെറ്റീഷൻ OP No.36/2023 ആയി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ചിട്ടുണ്ട്. ഈ പെറ്റീഷനും പുതുക്കിയ അനുബന്ധങ്ങളോടുകൂടി സമർപ്പിച്ച അഡീഷണൽ സബ്മിഷനും…

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സമർപ്പിച്ച ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, 2023 (One Time Settlement Scheme 2023), അംഗീകരിക്കുന്നതുമായി പൊതു തെളിവെടുപ്പ് ജൂൺ 22 ന് കമ്മീഷന്റെ തിരുവനന്തപുരത്ത്…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പരിഷ്ക്കരിക്കണമെന്ന വൈദ്യുതി ബോർഡിന്റെ അപേക്ഷയിൽ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് തുടങ്ങി. നാലു മേഖലകളായാണ് തെളിവെടുപ്പ് നടത്തുന്നത്. ഇതിലുള്ള ആദ്യ പൊതുതെളിവെടുപ്പാണ് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്നത്. കേരള…

2021 ഒക്ടോബർ മുതൽ 2021 ഡിസംബർ വരെയും 2022 ജനുവരി മുതൽ 2022 മാർച്ച് വരെയും 2022 ഏപ്രിൽ മുതൽ 2022 ജൂൺവരെയും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും ഇന്ധനവിലയിലുണ്ടായ വർദ്ധനവ് മൂലമുണ്ടായ അധികബാധ്യത ഇന്ധനസർ ചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിലുള്ള ഹിയറിംഗ് വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നടത്തുന്നു. …