കുട്ടികളില്‍ വൈദ്യുതസുരക്ഷയെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ ചിത്രരചനാ മല്‍സരവും ഉപന്യാസരചനാ മല്‍സരവും സംഘടിപ്പിക്കുന്നു. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പാണ് സംഘാടകർ . 'നവകേരളനിര്‍മ്മാണത്തില്‍ വൈദ്യുതസുരക്ഷയുടെ പങ്ക്' എന്ന വിഷയത്തിലുള്ള രചനകള്‍ സ്‌കൂള്‍ മേലധികാരിയുടെ…