കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ താരിഫ് നിർണയിക്കുന്നതിനുള്ള ചട്ടങ്ങളുടെ മൂന്നാം ഭേദഗതിക്കുള്ള കരടിന്മേൽ ഡിസംബർ 23 രാവിലെ 11 ന് ഓൺലൈനായി പൊതുതെളിവെടുപ്പ് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കമ്മീഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക്…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ (റിന്യൂവബിൾ എൻർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്സ്) റഗുലേഷൻസ്, 2025ന്റെ കരട് അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കുമായി കമ്മീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരടിന്മേൽ പൊതുജനങ്ങളുടേയും മറ്റു തത്പരകക്ഷികളുടേയും അഭിപ്രായങ്ങൾ അറിയിക്കുന്നതിനായി കമ്മീഷൻ…

കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2025-26 സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന 'റിന്യൂവബിൾ എനർജി ആൻഡ് റിലേറ്റഡ് മാറ്റേഴ്‌സ്' റഗുലേഷൻസിന്റെ കരട് പ്രസിദ്ധീകരിച്ചു. 2020-ലെ 'റിന്യൂവബിൾ എനർജി ആൻഡ് നെറ്റ് മീറ്ററിംഗ്' റഗുലേഷന്റെ കാലാവധി 2024-25-ൽ അവസാനിച്ചതിനെ തുടർന്നാണ് പുതിയ ചട്ടങ്ങൾ രൂപീകരിച്ചത്.…

വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ സ്വന്തമാക്കിയ പൂജപ്പുര എൽ.ബി.എസ് കോളജിലെ കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫ. ഡോ. ലിസി എബ്രഹാം, ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫ ഡോ രാജവർമ്മ പമ്പ, കമ്പ്യൂട്ടർ വിഭാഗം അസി.…

സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന് കീഴില്‍ പ്രവ‍ര്‍ത്തിക്കുന്ന വിവിധ കണ്‍സ്യൂമ‍ർ ഗ്രീവന്‍സ് റിഡ്രസ്സൽ ഫോറങ്ങളിൽ മൂന്നാം അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിന് അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 5 വരെ നീട്ടി.  കൂടുതല്‍ വിവരങ്ങൾ www.erckerala.org ല്‍.