മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ആസ്തി സൃഷ്ടിക്കുന്ന പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ കോട്ടയം ജില്ല സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയതായി പദ്ധതിയുടെ ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്ററും ജില്ലാ കളക്ടറുമായ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. സുഭിക്ഷകേരളം, ശുചിത്വകേരളം…