എറണാകുളം:  തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ആരോഗ്യപരിരക്ഷയും ഉത്തരവാദിത്വമായാണ് സർക്കാർ കാണുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. എറണാകുളം ഇഎസ്ഐ ആശുപത്രി ഇൻറൻസീവ് കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…