കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സഹായ പദ്ധതിയായ 'സ്‌നേഹസാന്ത്വന'ത്തിന് 16.05 കോടി രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 'സ്‌നേഹസാന്ത്വനം' പദ്ധതിക്കു വേണ്ടി 2023-24 സാമ്പത്തികവർഷം ബജറ്റിൽ വകയിരുത്തിയ 17 കോടി രൂപയിൽനിന്നാണു 16.05 കോടി രൂപ അനുവദിച്ച് ഭരണാനുമതി നൽകിയത്. കേരള സാമൂഹ്യസുരക്ഷാ…

പുനരധിവാസ ഗ്രാമം ഒന്നാംഘട്ട നിർമ്മാണം മെയ് മാസം പൂർത്തിയാക്കും: മന്ത്രി ആർ ബിന്ദു എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക് കൈമാറാൻ സജ്ജമാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി…