സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് കേരള സർക്കാർ തയ്യാറാക്കിയ 'എന്റെ ജില്ല' മൊബൈൽ ആപ്പിൽ ഉൾപ്പെടുത്തുന്നതിന് വിട്ടുപോയ ജില്ലയിലെ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല ജില്ലാതല ഓഫീസ് മേധാവികൾ ഡിസംബർ…

ആലപ്പുഴ: എന്‍റെ ജില്ല മൊബൈൽ ആപ്ലിക്കേഷന്‍റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്‍, ജില്ലാ വികസന കമ്മീഷണര്‍…

പോസ്റ്റർ വീഡിയോ പ്രകാശനം ജില്ലാ കളക്ടർ നിർവഹിച്ചു ജില്ലയിലെ സർക്കാർ ഓഫീസുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് നിമിഷനേരത്തിൽ ലഭ്യമാക്കി 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷൻ. സർക്കാർ സംവിധാനങ്ങൾ ജനസൗഹൃദമാക്കുന്നത് ലക്ഷ്യമിട്ടുള്ള 'എന്റെ ജില്ല' മൊബൈൽ ആപ്ലിക്കേഷന്റെ…