എറണാകുളം മറൈൻഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്‌സ്‌പോയിൽ പേരു കൊണ്ട് വ്യത്യസ്തമാകുകയാണ് കട്ടപ്പനയെന്ന സ്റ്റാൾ. സ്വന്തം നാടിന്റെ പേരിലുള്ള സ്റ്റാളൊരുക്കിയിരിക്കുന്നത് കട്ടപ്പന സഹകരണ ബാങ്കാണ്. എന്നാൽ പേരിൽ മാത്രമല്ല സ്റ്റാൾ ശ്രദ്ധേയമാകുന്നത്. വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളും…

ഇടുക്കിയുടെ ആതുര സേവനരംഗത്തിന് കരുത്താകുന്ന ഇടുക്കി മെഡിക്കല്‍ കോളേജിന്റെയും ജില്ലയുടെ പതിവ് കാഴ്ച്ചകളായ ആന, വരയാട്, തേയിലതോട്ടങ്ങള്‍ തുടങ്ങിയവയുടെ മനോഹര ആവിഷ്‌ക്കാരം നടത്തിയിട്ടുള്ള പ്രവേശന കവാടം കടന്ന് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം…