'എന്റെ തൊഴില്‍ എന്റെ അഭിമാനം' ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വ്വേ പൂര്‍ത്തീകരിച്ചപ്പോള്‍ 1,44,600 തൊഴിലന്വേഷകരെ കണ്ടെത്തി. വരുന്ന 4 വര്‍ഷത്തില്‍ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ…