സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. …

നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു. കെസ്രു, മൾട്ടിപർപ്പസ് സർവീസ് സെന്റേർസ്/ ജോബ് ക്ലബ്ബ്, നവജീവൻ, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴിൽ പദ്ധതികളെ…

സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായി കുന്ദമംഗലം നിയോജകമണ്ഡലത്തിൽ ഇന്ന് അവലോകന യോഗം (സെപ്റ്റംബർ 22) ചേരും. സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിച്ചുകൊണ്ട്…

സംരംഭക വർഷത്തോടനുബന്ധിച്ച് വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുമായി ചേർന്ന് പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ പഞ്ചായത്ത്, നഗരസഭതലത്തിൽ വായ്പ, ലൈസൻസ്, സബ്‌സിഡി മേളകൾ സംഘടിപ്പിക്കുന്നു. താല്പര്യമുള്ള സംരംഭകർ ഓഗസ്റ്റ് 10നകം മീനച്ചിൽ…

കോവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടിൽ സംരംഭമേഖലയിൽ കുടുതൽ സജീവമാവുന്നതായി നോർക്ക റൂട്ട്സിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ്…