ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും സമൂഹത്തിന്റെ സമസ്ത തലങ്ങളിലും സഹകരണ മേഖല നിർണായക സ്വാധീനമാണ് ചെലുത്തുന്നതെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു. നായരമ്പലം സർവീസ് സഹകരണബാങ്ക് സായാഹ്നശാഖ വെളിയത്താംപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയിലെ…