കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് മലബാർ റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ (എം.ആർ.സി.എം.പി.യു) ടെക്നീഷ്യൻ ഗ്രേഡ്  II  (എം.ആർ.എ.സി., ഇലക്ട്രോണിക്സ്,  ഇലക്ട്രീഷ്യൻ), ജൂനിയർ അസിസ്റ്റന്റ് തസ്തികകളിൽ ജൂലൈ 24,…

പരീക്ഷാഭവൻ മേയ് മാസത്തിൽ നടത്താനിരുന്ന എൽ.എസ്.എസ്/യു.എസ്.എസ്, പത്താം തരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ രണ്ടാം സെമസ്റ്റർ (അറബ്, ഉറുദു, സംസ്‌കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

നിലവിലെ കോവിഡ് സാഹചര്യത്തിൽ ഏപ്രിൽ 28ന് ആരംഭിക്കാനിരുന്ന ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ താൽക്കാലികമായി മാറ്റി വെച്ചു. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കുമെന്ന് ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്‌സാമിനേഷൻസ് സെക്രട്ടറി…

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ഏപ്രിൽ 25ന് തൃശൂരിൽ നടത്താനിരുന്ന ഗുരുവായൂർ ദേവസ്വത്തിലെ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട്/ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട്/ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്/കെ.ജി.ടീച്ചർ തസ്തികകളിലേക്കുള്ള പരീക്ഷ കോവിഡ് വ്യാപനം രൂക്ഷമായ…

ഏപ്രിൽ ഏഴിന് നടത്തുവാൻ നിശ്ചയിച്ചിരുന്ന 2020-21 അധ്യയന വർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ മെയ് 17 ലേക്ക് മാറ്റിയതായി സെക്രട്ടറി അറിയിച്ചു.