ജനുവരി 13, 14 തീയതികളിൽ തിരുവനന്തപുരം/ തൃശൂർ/ കണ്ണൂർ താമരശ്ശേരി കേന്ദ്രങ്ങളിൽ നടത്തിയ ചെയിൻ സർവെ (മൂന്നു മാസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സർവെ ഡയറക്ടറേറ്റിലും, സർവെ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dslr.kerala.gov.in) ബന്ധപ്പെട്ട സർവെ ഓഫീസുകളിലും…

2022 ജനുവരിയിൽ നടത്തിയ ഡി.എഡ്., ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://pareekshabhavan.kerala.gov.in)ലഭിക്കും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 2022 മാർച്ചിൽ നടത്തിയ ഡിഫാം പാർട്ട്-I സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ യു.ജി.സി-നെറ്റ്/ജെ.ആർ.എഫ് പരീക്ഷകളുടെ ജനറൽ പേപ്പറിന് 23 മുതൽ പരിശീലനം നൽകുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പരിശീലനം. താൽപ്പര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിലുള്ള…

വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ഐടിഐ കളിൽ മാർച്ച് 2022 ൽ നടത്തിയ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (COE) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ഐടിഐ കളിൽ നിന്നും www.det.kerala.gov.in ലും…

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ നവംബർ 27 ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത 1951 വിദ്യാലയങ്ങളിലെ 80763…

2021 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നടന്ന (ഏപ്രില്‍ 2021) ഡി.എല്‍.എഡ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധനാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.keralapareekshabhavan.in) ലഭിക്കും.

കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാഫലം www.keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

ജനുവരി 24ന് എസ്.സി.ഇ.ആർ.ടി നടത്തിയ നാഷണൽ ടാലന്റ് സെർച്ച് എക്‌സാമിനേഷൻ 2020-21 സ്റ്റേജ് 1 പരീക്ഷാഫലം എസ്.സി.ഇ.ആർ.ടിയുടെ വെബ്‌സൈറ്റായ www.scert.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഈ വിദ്യാർഥികൾ എൻ.സി.ഇ.ആർ.ടി നടത്തുന്ന സ്റ്റേജ് 2 പരീക്ഷയിൽ പങ്കെടുക്കണം.…

ഫെബ്രുവരി 26, 27, മാർച്ച് 29, 30 തീയതികളിൽ തിരുവനന്തപുരം, തൃശൂർ കേങ്ങ്രളിലും റവന്യൂ ജീവനക്കാർക്കായി നടത്തിയ ചെയിൻ സർവേ പരീക്ഷാഫലവും ഫെബ്രുവരി 25, 26 തീയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽ നടത്തിയ ഹയർ സർവേ…