2020 ഡിസംബറിൽ നടന്ന വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ സ്‌കോറുകൾ www.keralaresults.nic.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ 25നകം സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയിൽ നിശ്ചിത ഫീസ് അടച്ച്…