ആലുവയിലെ ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടിവർഗ വിഭാഗ വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന്റെ 82-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ…
സ്കോൾ കേരള ഡിസംബർ 3, 4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ ഏഴാം ബാച്ച് തിയറി പരീക്ഷയുടെ ടൈംടേബിൾ സംസ്ഥാനത്ത് കെ-ടെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഡിസംബർ 2ന്…
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന ''സ്‌കഫോള്‍ഡ്'' പദ്ധതി ജില്ലയില്‍ തുടങ്ങുന്നു. സമഗ്ര ശിക്ഷ കേരളം സംസ്ഥാന തൊഴില്‍ വകുപ്പ്, എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍…
കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2022 ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പരീക്ഷയ്ക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 31-10-2022 വൈകിട്ട് 5 മണിവരെയാണ്. വിശദവിവരങ്ങൾക്ക്…
സെപ്റ്റംബർ 23ന് നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ സെപ്റ്റംബർ 24ലേക്കു മാറ്റി. സമയക്രമത്തിൽ മാറ്റമില്ല.
രാജഗിരി സ്‌കൂൾ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി കൊച്ചിയില്‍ നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷകൾ മാറ്റിവച്ചു. ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സിൽ റിസോഴ്‌സ് പേഴ്‌സൺ തസ്തിക, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിലെ വിവിധ…
ജില്ലയിലെ ഡിജിറ്റല്‍ റീ സര്‍വേയുടെ ഭാഗമായി സര്‍വേയര്‍ തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള എഴുത്ത് പരീക്ഷ സെപ്റ്റംബര്‍ 18ന് രാവിലെ 10 മുതല്‍ 12 വരെ കോട്ടയം മംഗളം കോളേജ് ഓഫ്…
സാങ്കേതിക പരീക്ഷാ കൺട്രോളർ ഒക്ടോബർ മാസത്തിൽ നടത്തുന്ന കെ.ജി.സി.ഇ ഏപ്രിൽ 2022 പരീക്ഷയുടെ നോട്ടിഫിക്കേഷൻwww.sbte.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വെബ്പോർട്ടലിൽ ഓൺലൈനായി പരീക്ഷാ രജിസ്ട്രേഷൻ സെപ്റ്റംബർ 17 മുതൽ നടത്താം. 790 രൂപ സൂപ്പർഫൈനോടു…
സെപ്റ്റൺബർ 20 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ / സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം തിരുവനന്തപുരം/ കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിന്നും ഡോ.…