കേരളത്തിൽ വിവിധ യൂണിവേഴ്‌സിറ്റി/ കേരള നഴ്‌സസ്സ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിംഗ് കോഴ്‌സുകൾ പൂർത്തിയാക്കി അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്ക് മേഴ്‌സി ചാൻസ് മുഖേന പരീക്ഷ…
2023 മെയ് 20 മുതൽ ആരംഭിക്കുന്ന നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ…
2013 മുതൽ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇൻ എഡ്യൂക്കേഷൻ) കോഴ്സിന്റെ സപ്ലിമെന്ററി പരീക്ഷ (മേഴ്സി ചാൻസ്) ഏപ്രിൽ 27 മുതൽ മെയ് 8 വരെ നടക്കും. ഏപ്രിൽ 5 വരെ അപേക്ഷിക്കാം.…
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കോഴിക്കോട് പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരീക്ഷകൾ എഴുതാൻ ഉദേശിക്കുന്നവർക്കായി സൗജന്യ പരിശീലന ക്ലാസുകൾ നടത്തുന്നു. പട്ടികജാതി /വർഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ…
2022 ഏപ്രിലിലെ ഗവ. ഫുഡ് ക്രാഫ്റ്റ് പരീക്ഷ വിജയിച്ച വിദ്യാർഥികൾ സർട്ടിഫിക്കറ്റിനും മാർക്ക് ലിസ്റ്റിനുമായി 455 രൂപയും പരാജയപ്പെട്ട വിദ്യാർഥികൾ സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിലേക്കായി മാർക്ക് ലിസ്റ്റിനുള്ള 140 രൂപയും ബന്ധപ്പെട്ട ട്രഷറിയിൽ 0202-02-800-94 (Other…
2010 അധ്യയന വർഷം മുതലുള്ള (2008 സ്‌കീം & 2013 സ്‌കീം) സെമസ്റ്റർ പരീക്ഷകളിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ എഴുതാൻ അവസരം (മേഴ്‌സി ചാൻസ്). വിദ്യാർഥികൾ https://forms.gle/Vvc8iZQ8k6M1Sa8j6 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. അവസാന തീയതി ഫെബ്രുവരി 2.…
ആലുവയിലെ ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/പട്ടിവർഗ വിഭാഗ വിദ്യാർഥികൾക്ക് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.…
കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നടക്കുന്ന സിവിൽ സർവീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന്റെ 82-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നേരിട്ടോ ഓൺലൈനായോ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കാൻ…
സ്കോൾ കേരള ഡിസംബർ 3, 4 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി.സി.എ ഏഴാം ബാച്ച് തിയറി പരീക്ഷയുടെ ടൈംടേബിൾ സംസ്ഥാനത്ത് കെ-ടെറ്റ് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ മാറ്റി. പുതുക്കിയ ടൈംടേബിൾ അനുസരിച്ച് ഡിസംബർ 2ന്…
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ബി.പി.എല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്ന ''സ്‌കഫോള്‍ഡ്'' പദ്ധതി ജില്ലയില്‍ തുടങ്ങുന്നു. സമഗ്ര ശിക്ഷ കേരളം സംസ്ഥാന തൊഴില്‍ വകുപ്പ്, എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍…