സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് എട്ടാം ബാച്ചിന്റെ പൊതു പരീക്ഷ ജൂൺ 25ന് ആരംഭിക്കും. തിയറി പരീക്ഷ ജൂൺ 25, ജൂലൈ 02, 09 തീയതികളിലും, പ്രായോഗിക പരീക്ഷ ജൂലൈ 15, 16, 22, 23 തീയതികളിലും അതത് പഠന കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാ ഫീസ് പിഴ കൂടാതെ ജൂൺ അഞ്ച് മുതൽ 13 വരെയും 20 രൂപ പിഴയോടെ 14 മുതൽ 17 വരെയും www.