1809 കോടി രൂപയുടെ വികസനമാണ് ഈ സർക്കാർ അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം നടപ്പാക്കിയതെന്ന് എച്ച് സലാം എംഎൽഎ പറഞ്ഞു. അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ സംഘടിപ്പിച്ച അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം…
കഴിഞ്ഞ അഞ്ച് വർഷത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളിലേക്ക് വയലാറിനെ എത്തിക്കാൻ പഞ്ചായത്തിന് സാധിച്ചുവെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൊല്ലപ്പള്ളി ക്ഷേത്ര മൈതാനത്ത് നടന്ന വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റിന്റെ നേതൃത്വത്തിൽ…
വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ മുൻസിപ്പാലിറ്റി ആലപ്പുഴ ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി ചേർന്ന് ആലപ്പുഴ എസ് ഡി വി ഗേൾസ് ഹൈസ്കൂളിൽ ദന്ത…
10 വർഷം കൊണ്ട് കേരളത്തിലുണ്ടായത് വലിയ വികസനകുതിപ്പാണെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു. അരൂർ ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സ് മാനവീയം വേദിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. അരൂർ മണ്ഡലത്തിൽ സ്കൂളുകൾ, റോഡുകൾ,…
ഭാവി വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസ്സ് ഒക്ടോബർ 10 ന് ചെറുതന ഗ്രാമപഞ്ചായത്തിൽ നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ആയാപറമ്പ് എച്ച് എസ് അങ്കണത്തിലെ സൈക്ലോൺ…
കേരള സംസ്ഥാന സഹകരണ ജീവനക്കാരുടെ പെൻഷൻ ബോർഡ് നടപ്പിലാക്കിയ സഹകരണ മേഖലയിലെ പെൻഷൻകാരുടെ ബയോമെട്രിക് മസ്റ്ററിംഗ്, ഇ-ഓഫീസ് എന്നിവയുടെ ഉദ്ഘാടനം സഹകരണ - തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സഹകരണ പെൻഷൻകാരുടെ…
