പ്രധാന അറിയിപ്പുകൾ | July 24, 2023 2023-ലെ പത്താംതരം തുല്യതാപരീക്ഷാഫീസ് പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന തീയതി ജൂലൈ 25 വരെ ഉണ്ടായിരുന്നത് ജൂലൈ 29 വരെ പിഴയില്ലാതെയും ജൂലൈ 27 വരെ പിഴയോട്കൂടി സ്വീകരിച്ചിരുന്നത് ജൂലൈ 31 വരെ പിഴയോടുകൂടിയും നീട്ടി. ബി.എസ്.സി.നഴ്സിംഗ്, പാരാമെഡിക്കൽ കോഴ്സ് ഓപ്ഷൻ സമർപ്പണം കെ. ജി. സനൽകുമാർ ലാ സെക്രട്ടറി