ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ…
കേരള മീഡിയ അക്കാദമി പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് 2023-24 ബാച്ച് പൊതുപ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം Keralamediaacademy.org-യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2023-ലെ പത്താംതരം തുല്യതാപരീക്ഷാഫീസ് പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കുന്ന തീയതി ജൂലൈ 25 വരെ ഉണ്ടായിരുന്നത് ജൂലൈ 29 വരെ പിഴയില്ലാതെയും ജൂലൈ 27 വരെ പിഴയോട്കൂടി സ്വീകരിച്ചിരുന്നത് ജൂലൈ 31 വരെ പിഴയോടുകൂടിയും നീട്ടി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് II (റഗുലർ/സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളജുകളിൽ നടത്തും. പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ജൂൺ…
സ്‌കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് എട്ടാം ബാച്ചിന്റെ പൊതു പരീക്ഷ ജൂൺ 25ന് ആരംഭിക്കും. തിയറി പരീക്ഷ ജൂൺ 25, ജൂലൈ 02, 09 തീയതികളിലും, പ്രായോഗിക പരീക്ഷ ജൂലൈ 15, 16, 22, 23 തീയതികളിലും അതത് പഠന കേന്ദ്രങ്ങളിൽ നടത്തും. പരീക്ഷാ…
സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് നടത്തുന്ന എച്ച്.ഡി.സി & ബി.എം കോഴ്സിന്റെ ഒന്നും രണ്ടും സെമസ്റ്റർ പരീക്ഷകൾ ആഗസ്റ്റ് 2 മുതൽ ആരംഭിക്കും. പരീക്ഷാ ഫീസ് ജൂലൈ 4 മുതൽ ജൂലൈ 11 വരെ പിഴയില്ലാതെയും, ജൂലൈ 12…
2023 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2023 മാർച്ചിലെ പരീക്ഷക്ക് D പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർക്ക് താൽപര്യമുണ്ടെങ്കിൽ ഒരു വിഷയം…
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. ആദ്യഘട്ട ഓൺലൈൻ പരീക്ഷ 2023 ഓഗസ്റ്റിൽ നടക്കും. 26 വയസാണ് പ്രായപരിധി. പ്രായത്തിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ…
യു.എസ്.എസ് പരീക്ഷയുടെ താത്കാലിക ഉത്തരസൂചിക www.pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരങ്ങളെ സംബന്ധിച്ച പരാതികൾ വെബ്സൈറ്റിൽ നൽകിയിട്ടുള്ള നിശ്ചിത മാതൃകയിലുള്ള ഫോമിൽ അനുബന്ധ രേഖകൾ സഹിതം മെയ് 12 വൈകിട്ട് 5ന് മുമ്പ്…
എം.2-20681/2022/സി.ഇ.ഐ നമ്പർ ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ -2022 കേരളത്തിലെ എല്ലാ ജില്ലകളിലും മെയ് 11ന് നടത്തും. വിവരങ്ങൾക്ക്: 0471 2339233.