സംസ്ഥാന സഹകരണ യൂണിയൻ 2023 ഏപ്രിൽ മാസം നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.  2022 സ്കീമിൽ 1699 പേരും (വിജയശതമാനം 82.40), 2015 സ്കീമിൽ 155 വിദ്യാർഥികളും (വിജയശതമാനം 42.01) വിജയിച്ചു.  പുനർ…