കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തിയ ഇലക്ട്രിക്കൽ സൂപ്പർവൈസർ ഗ്രേഡ് ബി പരീക്ഷ 2023 ന്റെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.dei.kerala.gov.in ലും വകുപ്പിന്റെ എല്ലാ ജില്ലാ ഓഫീസുകളിലും ലഭ്യമാണ്. പരീക്ഷാർത്ഥികൾക്ക് ഇലക്ട്രിക്കൽ സൂപ്പർവൈസർ ഗ്രേഡ് ബി പെർമിറ്റ് ‘സംരക്ഷ’ ലോഗിനിൽ (samraksha.ceikerala.gov.in) നിന്നും ഡൗൺലോഡ് ചെയ്യാം.