സംസ്ഥാന സർക്കാർ പെൻഷൻകാരിൽ 12,00,000 രൂപയ്ക്ക് മേൽ വാർഷിക വരുമാനത്തിന് സാധ്യതയുള്ളവരിൽ 2025-26 സാമ്പത്തിക വർഷത്തെ ആദായ നികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് നാളിതുവരെ സമർപ്പിച്ചിട്ടില്ലാത്ത പെൻഷൻകാർ മെയ് 20 ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ സമർപ്പിക്കുകയോ pension.treasury@kerala.gov.in എന്ന മെയിൽ ഐഡിയിൽ പ്രസ്തുത സ്റ്റേറ്റ്മെന്റ് സ്കാൻ ചെയ്ത് അയയ്ക്കുകയോ https://pension.treasury.kerala.gov.in/ പെൻഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് നൽകുകയോ ചെയ്യണം.
