*മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ വിതരണം ചെയ്തു ലഹരിമുക്തി പ്രോത്സാഹിപ്പിക്കുന്ന വിമുക്തി പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ താലൂക്ക് തലത്തിലും വ്യാപിപ്പിക്കുമെന്ന് തൊഴിൽ-എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 2019 ലെ മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകൾ എക്സൈസ്…