*പകർച്ചവ്യാധി സമയത്ത് വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരം കോവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്ക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് നടപടി സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതിന്റെ പിന്നിൽ ആരെന്ന്…

കണ്ണൂർ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്)യില്‍ നിലവില്‍ പുതുതായി ആളുകളെ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങിയിട്ടില്ലെന്ന് കാസ്പ് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത് തെറ്റായ പ്രചരണമാണ്. പുതുതായി…

----------------------- കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. വാക്സിനേഷന്‍, ബുക്കിംഗ് ആരംഭിക്കുന്ന…

മലപ്പുറം:   ഒന്നാം കോവിഡ് തരംഗത്തിനിടെ പുറത്തിറങ്ങിയ 'വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി 10,000 രൂപ നല്‍കുന്നു' എന്ന വ്യാജ സന്ദേശം കോവിഡിന്റെ രണ്ടാം തരംഗത്തിലും ജില്ലയില്‍ സജീവമാകുന്നതായും ഇത്തരം വാര്‍ത്തകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും അക്ഷയ…

കാസർഗോഡ്: സാമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന, പട്ടികജാതി വികസന വകുപ്പ് മുഖേന വിദ്യാർഥികൾക്ക് മൊബൈൽ ഫോൺ നൽകുന്നുവെന്നുള്ള സന്ദേശവും അപേക്ഷയുടെ മാതൃകയും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്. മീനാറാണി അറിയിച്ചു. വിദ്യാർഥികളുടെ ഓൺലൈൻ…

ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ജൂണ്‍ മുതല്‍ എല്ലാ മാസവും 4000 രൂപ ധനസഹായം നല്‍കുന്നതായുള്ള സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജമാണെന്നും ഇത്തരത്തിലൊരു പദ്ധതി ജില്ലാ പഞ്ചായത്ത് ആരംഭിച്ചിട്ടില്ലെന്നും പാലക്കാട്…

‍പാലക്കാട്:  ജില്ലാ പട്ടികജാതി വികസന വകുപ്പ് കോവിഡ് ബാധിച്ച് ദുരിതം അനുഭവിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിലെ ഒരാള്‍ക്ക് 5000 രൂപ ധനസഹായം നല്‍കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ജില്ലാ പട്ടികജാതി…

മലപ്പുറം: ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുന്ന  ഉദ്യോഗസ്ഥര്‍ക്ക് സഹായവും സുരക്ഷയും ഉറപ്പാക്കാനും നിര്‍ദേശം…

തൃശ്ശൂർ:കോവിട് രോഗികളുടെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗികള്‍ വോട്ട് ചെയ്യാന്‍ എത്തുന്നു എന്ന ഭീതി…