മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കും- മന്ത്രി പി പ്രസാദ് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്…

എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി കുമാരപുരം കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ വൈകീട്ട് ആറ് മണിവരെ ഇവിടെ…

കോട്ടയം:   വെളളാവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തും. ആര്‍ദ്രം മിഷന്‍ എന്‍.ആര്‍.എച്ച്.എം മുഖേന നടപ്പിലാക്കിയ പദ്ധതി പ്രകാരമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആധുനിക ലബോറട്ടറി, പ്രീ ചെക്ക് കൗണ്‍സലിംഗ്, പ്രത്യേക നിരീക്ഷണ സൗകര്യം,…

മലപ്പുറം : രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം.  ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്  (എന്‍ക്യുഎഎസ്) പരിശോധനയില്‍ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം…

കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ക്കൊപ്പം ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിലെ ജീവനക്കാരും നടത്തിയ ശ്രമങ്ങളാണ് ആരോഗ്യ വകുപ്പിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു.ഏത്…