ജില്ലയില്‍ ഇതുവരെ 58 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയതായി ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ആര്‍ദ്രം മിഷന്‍ അവലോകന യോഗത്തില്‍ വിലയിരുത്തി. ആരോഗ്യ മേഖലയില്‍…
കുമളി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വനിതാ കാന്റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാന്റീന്‍ ഉദ്ഘാടനം കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വ്വഹിച്ചു. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതിന് പുറമെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും അവിടെ…
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. പുത്തൻതോപ്പ് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും അഴൂർ കുടുംബാരോഗ്യ കേന്ദ്രവുമാണ് നവീകരണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്നു…
കടുത്ത വേനലിലും തണൽ വിരിച്ചു, മരങ്ങൾ നിറഞ്ഞ മുറ്റം. അവിടവിടെയായി പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ, മരത്തണലിൽ ചിലർ ഉറക്കത്തിലേക്ക് വഴുതി വീഴുന്നുണ്ട്. പച്ചപ്പ് നിറഞ്ഞ മുറ്റവും കുന്നിൻ മുകളിൽ നിന്നെത്തുന്ന കാറ്റും കുളിർമ്മയേകും. തറയോട്…
കുമ്പളങ്ങി, വാരപ്പെട്ടി, ചെങ്ങമനാട് ഇനി ബ്ലോക്ക് കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ സർക്കാർ ആശുപത്രികളിൽ അവയവമാറ്റ ശസ്ത്രകിയ ഉൾപ്പെടെ ഗുണനിലവാരമുള്ള ചികിത്സയ്ക്ക് ഒപ്പം രോഗപ്രതിരോധവും രോഗ നിർമാർജനവുമാണ് സർക്കാർ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
നവകേരളം പദ്ധതിയിലൂടെ പരമ ദരിദ്രർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഉദ്ഘാടനം തിരുവനന്തപുരം നിശാഗന്ധി…
മാലിപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതിൻ്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയാകും.…
അമ്പലവയല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി യൂണിറ്റിന് സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷന്റെ സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് ഏറ്റുവാങ്ങി. ഏഴ് ലക്ഷം രൂപയാണ് ഉപകരണങ്ങള്‍ക്കായി ചെലവിട്ടത്. കളക്ടറുടെ…
ഷോളയൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ വിഹിതത്തില്‍ രണ്ട് ലക്ഷം രൂപ ഉള്‍പ്പെടുത്തി ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മരുന്നുകള്‍ കൈമാറി. കുടുംബാരോഗ്യ കേന്ദ്രം ഒ.പി ഹാളില്‍ നടന്ന പരിപാടിയില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തി മെഡിക്കല്‍…
കാഞ്ഞീറ്റുകര ഫാമിലി ഹെല്‍ത്ത് സെന്ററില്‍ തിങ്കളാഴ്ച മുതല്‍ സായാഹ്ന ഒപി ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആശുപത്രി വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്…