പാലക്കാട്‌: ജില്ലയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്തില്‍ കടാശ്വാസമായി ആകെ അനുവദിച്ചത് 3,96,03,150 കോടി രൂപ. രണ്ടാം ദിനമായ വെള്ളിയാഴ്ച (സെപ്തംബര്‍ 24) 301 കേസുകളാണ് പരിഗണിച്ചത്. ഇതില്‍…