ഇടുക്കി: പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പയര്‍, തക്കാളി, വെണ്ട, വഴുതിന, മുളക് തുടങ്ങിയവയുടെ തൈകള്‍ ജൂലൈ 26 മുതല്‍ വില്‍പ്പനയ്ക്കുളളതായി പ്രോഗ്രാം കോ-ഓഡിനേറ്റര്‍ അറിയിച്ചു. ആവശ്യമുളളവര്‍ നേരിട്ടോ 0466 2212279 ലോ ബന്ധപ്പെടുക.