സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള, രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ വാഴ, പച്ചക്കറി എന്നിവയ്ക്കായ് തുറസ്സായ സ്ഥലത്ത് കൃത്യതാ കൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചു.  തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…