നവീകരണം പൂർത്തിയാക്കിയ ഫറോക്കിലെ പഴയ ഇരുമ്പു പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നു. അറ്റകുറ്റ പണികൾക്കായി അടച്ചിട്ട പാലം ആഗസ്ത് 27ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുറന്നു കൊടുക്കും. കമാനങ്ങൾ തകർന്ന് അപകടാവസ്ഥയിലായ പാലത്തിന്റെ…