ഫറോക്ക് നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതിയിൽപ്പെട്ട പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണ്ണീച്ചറും വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.സി അബ്ദുല്‍ റസാക്ക് വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങില്‍…

കോഴിക്കോട്: ഫറോക്ക് ഗവണ്മെന്റ് ഗണപത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ ഡിജിറ്റൽ ഡിവൈസ് ലൈബ്രററിയുടെ ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ഓൺലൈൻ പഠനത്തിന് സംവിധാനങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ലൈബ്രറിയിൽ നിന്ന്…

കോഴിക്കോട്: ഫറോക്കിലെ കോമൺവെൽത്ത് ടൈൽ കമ്പനിയും സമീപ കെട്ടിടങ്ങളും പൊതുമരാമത്ത് - വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സന്ദർശിച്ചു. വർഷങ്ങളുടെ പഴക്കവും സംസ്ക്കാരവും പ്രൗഢിയുമുള്ള കമ്പനിയുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും വിനോദസഞ്ചാര സാധ്യതകൾ പഠിക്കുന്നതിനും…

ഫറോക്ക് താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന് 17.9 കോടി രൂപ അനുവദിച്ചതായി വി.കെ.സി. മമ്മത് കോയ എംഎൽഎ അറിയിച്ചു. 23.5 കോടിയുടെ എസ്റ്റിമേറ്റാണ് അനുമതിക്കായി സമർപ്പിച്ചിരുന്നത്. കെട്ടിടം നിർമ്മിക്കുന്നതിനുള്ള തുകയാണ് ഇപ്പോൾ അനുവദിച്ചത്.…

രാസ ദുരന്തമുണ്ടായാല്‍ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുമായി ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെയും നേതൃത്വത്തില്‍ ഫറോക്ക്് ഐ.ഒ.സി.എല്‍ ഡിപ്പോയ്ക്ക് സമീപം ഓഫ് സൈറ്റ് എമര്‍ജന്‍സി മോക്ക് ഡ്രില്‍ നടത്തി. ഡിപ്പോയില്‍ നിന്ന് പെട്രോള്‍ നിറച്ച ഒരു…