കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊടകര ഗ്രാമപഞ്ചായത്ത്. 7,17000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. 7 ലക്ഷം രൂപ പഞ്ചായത്ത് വിഹിതവും 17,000 രൂപ പഞ്ചായത്തിലെ വിവിധ സ്‌കൂള്‍…

മലപ്പുറം: ജില്ലയിലെ കാവുകള്‍ സംരക്ഷിക്കുവാനും വനേതര മേഖലയിലെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുമായി വനം - വന്യജീവി വകുപ്പ് സാമ്പത്തിക സഹായം നല്‍കുന്നു. വ്യക്തികള്‍, ദേവസ്വം ബോര്‍ഡ്, ട്രസ്റ്റുകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കാവുകള്‍ക്കാണ് ധനസഹായം ലഭിക്കുക. സഹായത്തിന്…

മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ പട്ടിക വര്‍ഗവകുപ്പ് മുഖേന സ്ത്രീകള്‍ക്കായി വിവിധ ധനസഹായ പദ്ധതികളാണ് നടപ്പാക്കുന്നത്. ഗോത്ര വാത്സല്യനിധി, വിവാഹത്തിനുള്ള ധനസഹായം, ജനനി ജന്മരക്ഷ തുടങ്ങിയ പദ്ധതികളാണ് അവയില്‍ പ്രധാനപ്പെട്ടവ. ഗോത്ര വാത്സല്യനിധി പട്ടിക വര്‍ഗത്തില്‍പെട്ട…

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സമാശ്വാസം പദ്ധതിയ്ക്ക് ധനകാര്യ വകുപ്പ് 8,76,95,000 രൂപയുടെ അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കൂടുതൽ ഗുണഭോക്താക്കൾക്ക് സഹായം എത്തിക്കാനാണ്…

എറണാകുളം: പട്ടികജാതി കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായി പട്ടികജാതി വികസന വകുപ്പ് നൽകുന്ന ധനസഹായമായി ജില്ലയിൽ വിതരണം ചെയ്തത് 3, 28, 95000 രൂപ. ഈ സാമ്പത്തിക വർഷം 2020 ഡിസംബർ 31 വരെ ആകെ…