കാസർഗോഡ്: സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സുമായി സഹകരിച്ച് കോവിഡ് 19 മഹാമാരിമൂലം തൊഴില്‍ നഷ്ടപ്പെട്ട പ്രവാസി മലയാളികള്‍ക്ക് തൊഴില്‍ സംരംഭം ആരംഭിക്കുന്നതിന് ധനസഹായം നല്‍കുന്നു. പദ്ധതിയില്‍ രണ്ട് ലക്ഷം രൂപ പലിശ രഹിത വായ്പയും…

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് വിദേശത്ത് തൊഴില്‍ ലഭ്യമാക്കുന്നതിന് ധനസഹായം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഗ്രാമസഭ, ഊരുകൂട്ടം അംഗീകരിച്ച ലിസ്റ്റില്‍പ്പെട്ടവരായിരിക്കണം. പാസ്‌പോര്‍ട്ട്, തൊഴില്‍, വിസ,…

കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡ് സജീവ അംഗങ്ങൾക്ക് 100 രൂപ ആശ്വാസധനസഹായത്തിന് അപേക്ഷിക്കാം.  www.boardswelfareassistance.lc.kerala.gov.in  മുഖേന ആഗസ്റ്റ് 12 വരെ അപേക്ഷ നൽകാം. കഴിഞ്ഞ വർഷം അക്കൗണ്ടുകൾ ലയിപ്പിച്ചിട്ടുണ്ടെങ്കിൽ അക്കൗണ്ട്…

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനധനസഹായം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിങ്, ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം, പോളിടെക്‌നിക് മറ്റ് സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്‌സുകള്‍, സംസ്ഥാനത്തിന്…

സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ബാർബർ തൊഴിലാളികൾക്ക് ബാർബർഷോപ്പ് നവീകരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിന്നും ധനസഹായം നൽകുന്ന പദ്ധതിയിൽ ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. സ്ഥാപനം സ്ഥിതി ചെയ്യുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷ…

എറണാകുളം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ സർക്കാർ/ എയ്ഡഡ്, സ്പെഷ്യൽ/ ടെക്നിക്കൽ സ്കൂളുകളിൽ പഠിക്കുന്നതും (സ്റ്റേറ്റ്…

മലപ്പുറം: ജില്ലയില്‍ 2020-21 അധ്യയന വര്‍ഷം വിവിധ സ്‌കൂളുകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയതില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി.…

എറണാകുളം: പള്ളിപ്പുറം മത്സ്യഗ്രാമത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമ ബോർഡിന്റെ മരണാനന്തര, വിവാഹ ധനസഹായം കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വിതരണം ചെയ്തു. മൂന്നു വിഭാഗങ്ങളിലായി മൂന്നുലക്ഷത്തിപതിനായിരം രൂപയുടെ ചെക്ക് കൈമാറി. മരിച്ച 12 മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്കും…

കൊല്ലം: കാവുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും ആയി വനം-വന്യജീവി വകുപ്പ് നല്‍കുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കാവ് ഉടമസ്ഥര്‍, ട്രസ്റ്റുകള്‍, ദേവസ്വം തുടങ്ങിയവര്‍ കാവിന്റെ വിസ്തൃതി, ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ സഹിതം കൊല്ലം വനശ്രീ കോംപ്ലക്സിലെ…

കാസര്‍ഗോഡ്: മഞ്ചേശ്വരം ബ്ലോക്ക് പട്ടികജാതിവികസന ഓഫീസ് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ പട്ടികജാതിവിഭാഗത്തിൽപ്പെട്ട എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളിൽ നിന്ന് പഠനമുറി നിർമ്മാണ ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ, സർക്കാർ,…