വിവിധ കാരണങ്ങളാൽ പഠനം നിലച്ചുപോയ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ പഠനം വിദൂര വിദ്യാഭ്യാസ സംവിധാനം മുഖേന തുടരുന്നതിനായി വർണം പദ്ധതി പ്രകാരം സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം ലഭ്യമാക്കും. കോഴ്സ് രജിസ്ട്രേഷൻ മുതൽ…

സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര സംസ്ഥാന സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് പിന്നാക്ക  വിഭാഗ വികസന വകുപ്പ് മുഖേന ധനസഹായം നൽകുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം…

കാസർഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ അഞ്ച് ഗ്രാമപഞ്ചായത്ത് പരിധിയിലും കാഞ്ഞങ്ങാട് നഗരസഭ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിലെ എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന് പഠനമുറി…

മലപ്പുറം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക കോവിഡ് ധനസഹായമായ 1,000 രൂപ ഇതുവരെ ലഭിക്കാത്തവര്‍ സെപ്തംബര്‍ 25നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ ഹാജരായി…

കാസർഗോഡ്: എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ 2020-21 അധ്യയന വർഷം ഉയർന്ന ഗ്രേഡ് ലഭിച്ച പട്ടികവർഗ വിദ്യാർ ഥികൾക്ക് പട്ടികവർഗ വികസന വകുപ്പിന്റെ പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. 2020-21 അധ്യയനവർഷം എസ്.എസ്.എൽ.സി,…

കാസർഗോഡ്: പെന്‍ഷന്‍ ലഭിക്കാത്ത വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും വര്‍ഷത്തില്‍ ഒരു തവണ നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ താഴെയായവര്‍ക്കാണ് അവസരം. അര്‍ഹരായവര്‍ ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, വിമുക്തഭടന്റെ/വിധവയുടെ തിരിച്ചറിയല്‍ കാര്‍ഡ്…

കൊല്ലം: കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍, കോവിഡ് നെഗറ്റീവായി മൂന്നുമാസത്തിനകം ശാരീരിക പ്രശ്‌നങ്ങളാല്‍ മരണപ്പെട്ടവരുടെ കുട്ടികള്‍, പിതാവോ മാതാവോ മുന്‍പ് മരണപ്പെട്ടതും, ഉപേക്ഷിച്ചതുമായ കുട്ടികള്‍, കോവിഡ് മൂലം നിലവിലുള്ള രക്ഷകര്‍ത്താവ് മരണപ്പെട്ട കുട്ടികള്‍…

ഭിന്ന ശേഷിക്കാരായ ലോട്ടറി തൊഴിലാളികള്‍ക്ക് സാമൂഹ്യ നീതി വകുപ്പ് 5000 രൂപ ധനസഹായം നല്‍കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ 538 ലോട്ടറി തൊഴിലാളി കുടുംബങ്ങള്‍ക്ക് ഇത്…

മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും ധനസഹായം അനുവദിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ…

 പാലക്കാട്: കോവിഡ് പശ്ചാത്തലത്തില്‍ കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് കീഴില്‍ പുതുതായി അംഗത്വമെടുത്ത ജില്ലയിലെ തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് 1000 രൂപ വിതരണം ചെയ്യും. 2020 നവംബര്‍ മുതല്‍ 2021 ഓഗസ്റ്റ്…