കോട്ടയം: വ്യത്യസ്ത കലാകായിക രംഗങ്ങളിൽ അഭിരുചിയുള്ളവർക്ക് രാജ്യത്തിനകത്തുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ പരിശീലനത്തിന് ധനസഹായം നൽകുന്നതിന് നടപ്പാക്കുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ആവശ്യമായ രേഖകളും ഒക്ടോബർ 31 നകം ജില്ലാ സാമൂഹികനീതി…

ക്ഷീരവികസന വകുപ്പ് 'ക്ഷീര സംഘങ്ങൾക്കുള്ള ധനസഹായം' പദ്ധതിയിൽ ക്ഷീര സംഘങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക ലക്ഷ്യമിട്ട് മാനേജീരിയൽ ധനസഹായം നൽകുന്നു. 2020 - 2021 വർഷത്തിൽ 250 ലിറ്ററിൽ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള…

കോവിഡ് ധനസഹായത്തിനായി പുതിയതായി അപേക്ഷ സമര്‍പ്പിക്കേണ്ട കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ ഒക്ടോബര്‍ 27 നകം boardswelfareassistance.lc.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ക്ഷീരസംഘങ്ങള്‍ക്ക് ക്ഷീവികസന വകുപ്പിന്റെ മാനേജീരിയല്‍ ധനസഹായത്തിന് അപേക്ഷിക്കാം. 2020-21ല്‍ 250 ലിറ്ററില്‍ താഴെ ശരാശരി പ്രതിദിന സംഭരണമുള്ള സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. ക്ഷീരസംഘം സെക്രട്ടറി, പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റ് എന്നിവര്‍ക്ക് വേതനം നല്‍കുന്നതിന് ഒരു ക്ഷീരസംഘത്തിന് പരമാവധി…

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ വീതം കോവിഡ് ആശ്വാസ ധനസഹായം നല്‍കുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ 27 നകം http://boardswelfareassistance.lc.kerala.gov.in ലൂടെ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്…

കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് ഗുണകരമായിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും…

കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി വിവിധ ഘട്ടങ്ങളില്‍ നഷ്ടപരിഹാരമായും ആനുകൂല്യങ്ങളായും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത് 285.17 കോടി രൂപയുടെ സഹായം. ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സയും ദുരിതബാധിതരുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും പരിചരിക്കുന്നവര്‍ക്ക് ആശ്വാസകിരണം ധനസഹായവും…

മലപ്പുറം: വള്ളിക്കുന്ന് വില്ലേജിലെ കടലുണ്ടി നഗരം ബീച്ചില്‍ കടലാക്രമണത്തില്‍ മരണപ്പെട്ട കലന്തന്റെ പുരക്കല്‍ മുസമ്മലിന്റെ കുടുംബത്തിന് സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നുള്ള നാല് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. തിരൂരങ്ങാടി താലൂക്ക് തഹസില്‍ദാര്‍ പി.എസ്…

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്ന വിദ്യാസമുന്നതി - മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് 30 വരെ അപേക്ഷിക്കാം.

നിയമപരമായി വിവാഹം ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും വിവാഹ ധനസഹായം അനുവദിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്ത ട്രാൻസ് ജെൻഡർ ദമ്പതികൾക്കും ട്രാൻസ് ജെൻഡർ…