വിവരാവകാശ നിയമപ്രകാരം നല്കുന്ന മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഇ മെയിലും നല്കണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫീസർക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷൻ. വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ…
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ കടകളിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ പരിശോധന നടത്തി 5000 രൂപ പിഴ ഈടാക്കി. പള്ളികുളം, ജയ്ഹിന്ദ് മാർക്കറ്റ്, ശക്തൻ മാർക്കറ്റ് എന്നിവിടങ്ങളിലെ മൊത്ത / ചില്ലറ…
അയിലൂര്‍ പഞ്ചായത്തിലെ പൊതുവഴിയില്‍ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്തി 5000 രൂപ പിഴ ചുമത്തി. പഞ്ചായത്തിലെ ഹരിത കര്‍മ്മസേനാംഗമാണ് അയിലൂര്‍ പൊതുശ്മശാനത്തിനടുത്തായി വലിച്ചെറിയപ്പെട്ട നിലയില്‍ മാലിന്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജി ഡാനിയല്‍, അസിസ്റ്റന്റ്…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാലിന്യസംസ്‌കരണത്തിൽ വീഴ്ച വരുത്തിയ 62 സംഭവങ്ങളിലായി തദ്ദേശഭരണ സ്ഥാപനങ്ങൾ 4,09,310 രൂപ പിഴ ഈടാക്കി. രണ്ട് പേർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായി നവകേരളം കർമ്മ പദ്ധതി -2 ജില്ലാ…
അയ്യപ്പഭക്തരില്‍ നിന്ന് അമിതവില ഈടാക്കിയ ജ്യൂസ് സ്റ്റാളിന് 5000 രൂപ പിഴ ചുമത്തി. പാണ്ടിതാവളത്തു പ്രവര്‍ത്തിക്കുന്ന ജ്യൂസ് സ്റ്റാളിനാണ് വില വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്താതെ അയ്യപ്പ ഭക്തരില്‍നിന്ന് അമിതവില ഈടാക്കിയതിന് പ്രത്യേക സ്‌ക്വാഡിന്റെ പരിശോധനയെത്തുടര്‍ന്നു…
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 310 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും 25250 രൂപ പിഴ ഈടാക്കുകയും ചെയ്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ നിരോധനം പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ്…