സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരുന്നവര്‍ക്ക് സുരക്ഷയുടെ കരുതലൊരുക്കുകയാണ് ഫയര്‍ഫോഴ്‌സ്. ഏത് അടിയന്തര സാഹചര്യത്തെയും നേരിടുന്നതിനുള്ള ആധുനിക സജീകരണങ്ങളോടുകൂടിയ വാഹനവും പ്രത്യേകപരിശീലനം ലഭിച്ച സേനാംഗങ്ങളേയുമാണ് വിന്യസിച്ചിട്ടുള്ളത്. സേവനം 24 മണിക്കൂറും ലഭ്യമാണ്. പ്രധാനവേദിയായ ആശ്രാമം മൈതാനത്ത്…

ആറ്റിങ്ങൽ ഗവൺമെന്റ് ഐടിഐയിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ  ഫയർ ആൻഡ്  സേഫ്റ്റി കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു എസ്  എസ് എൽ സി, പ്ലസ് ടു മുതൽ  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 6235911555,…

കെല്‍ട്രോണില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ - 8590733511, 7561866186.

അനധികൃതമായി റീഫില്ലിങ് ചെയ്ത പാചക വാതക സിലിണ്ടര്‍ ഒഴിവാക്കി ശ്രദ്ധാപൂര്‍വം ഉപയോഗിച്ചാല്‍ സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാമെന്ന് ജില്ലാ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ടി. അനൂപ് പറഞ്ഞു. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളുടെ പ്രധാന…

കെൽട്രോണിൽ ഒരു വർഷം ദൈർഘ്യമുള്ള കേരള സർക്കാർ അംഗീകൃത പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി കോഴ്‌സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി/പ്ലസ് ടു/ഐറ്റിഐ/ഡിപ്ലോമ ആണ് യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാകും. അപേക്ഷ…

വൈക്കത്ത് അഗ്നിരക്ഷാ സേനയ്ക്ക് അത്യാധുനിക ഫയർ എൻജിൻ. വൈക്കം ഫയർ സ്റ്റേഷനിൽ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് സി.കെ. ആശ എം.എൽ.എ. നിർവഹിച്ചു. 5000 ലിറ്റർ വരെ ജലം ഉൾക്കൊള്ളാൻ കഴിയുന്ന വാഹനത്തിൽ പോർട്ടബിൾ പമ്പ്,…

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹായത്തോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി. എം.സി.എഫ് /എം.ആര്‍.എഫ് കേന്ദ്രങ്ങളില്‍…

പെട്രോൾ കെമിക്കൽ അപകടങ്ങൾ സംബന്ധിച്ച രക്ഷാപ്രവർത്തനങ്ങൾ, ദുരന്ത ലഘൂകരണം, മുൻകരുതലുകൾ എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനായി എൻ.ഡി.ആർ.എഫിന്റെയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെയും സഹകരണത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വെസ്റ്റ്ഹിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സ്വരാജ് പെയിന്റ്സ് ഫാക്ടറിയിൽ…

അഗ്നിരക്ഷാ പ്രവര്‍ത്തകരുടെ സാഹസികതയും വെല്ലുവിളികളും  അടുത്തറിഞ്ഞ് കമാന്‍ഡോ ബ്രിഡ്ജിലൂടെയും ബര്‍മാ ബ്രിഡ്ജിലൂടെയുമുള്ള  യാത്ര കാണികള്‍ക്ക് ഹരമാകുന്നു. കനകക്കുന്നിലെ അഗ്നിരക്ഷാ സേനയുടെ സ്റ്റാളിലും അക്ടിവിറ്റി ഏരിയയിലുമാണ് ഇതിന് അവസരം ഒരുക്കിയിട്ടുള്ളത്. സാഹസികമായ രക്ഷാ പ്രവര്‍ത്തനത്തിന്റെ തല്‍സമയ…

കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാഡമിയിൽ തൊഴിലധിഷ്ഠിത സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു. നാല് മാസം ദൈർഘ്യമുള്ള അഡ്വാൻസ്്ഡ് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ഫീൽഡ് തലത്തിൽ പ്രാവീണ്യം ഉറപ്പാക്കുന്ന  രണ്ടു മാസത്തെ…