മാനന്തവാടി അഗ്നി രക്ഷാനിലയത്തിന്റെയും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റേയും നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഫയര്‍ സര്‍വീസ് ജീവനക്കാര്‍ക്കും സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്കും താലൂക്ക് സന്നദ്ധ സേനാംഗങ്ങള്‍ക്കുമുള്ള പരിശീലനം നല്‍കി. മാനന്തവാടി അഗ്നിരക്ഷാ നിലയത്തിനു പുതുതായി…

കലോത്സവ വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ മുഴുവൻ സമയവും സജ്ജരാണ് ഫയർ ഫോഴ്സ്. ആകെ എട്ട് യൂണിറ്റുകളാണ് വിവിധ വേദികളിലായി സജ്ജീകരിച്ചിട്ടുള്ളത്. രണ്ട് യൂണിറ്റുകളാണ് പ്രധാന വേദിയിൽ ഉള്ളത്. ഊട്ടുപുരയിലും രണ്ട് യൂണിറ്റുകൾ ഉണ്ട്‌.…

ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിനേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ ഇത്തവണ ബേപ്പൂരിലെത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. സമീപ…

കേരള ഫയർ ആന്റ് റെസ്‌ക്യു അക്കാഡമിയിൽ തൊഴിലധിഷ്ഠിത സെൽഫ് ഫിനാൻസിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു. നാല് മാസം ദൈർഘ്യമുള്ള അഡ്വാൻസ്്ഡ് കോഴ്സ് ഓൺ ഫയർ ആന്റ് സേഫ്ടി, ഫീൽഡ് തലത്തിൽ പ്രാവീണ്യം ഉറപ്പാക്കുന്ന  രണ്ടു മാസത്തെ…

പത്തനംതിട്ട : കനത്ത മഴ പെയ്ത 16, 17, 18 തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തത് 1270 പേരെ. വിവിധ ഓഫീസുകളിലായി 82 കോളുകളാണ് ലഭിച്ചത്. പത്തനംതിട്ട…

വെളളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട കുരുമ്പന്‍മൂഴി മേഖലയിലെ പ്രദേശവാസികള്‍ക്ക് ഇക്കരെ വെച്ചൂച്ചിറ മേഖലയിലേക്ക് പ്രവേശിക്കാന്‍ ആശ്രയമായ കുരുമ്പന്‍മൂഴി കോസ് വേയില്‍ അടിഞ്ഞുകൂടിയ മണല്‍ ഫയര്‍ ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ നീക്കം ചെയ്തു. വെള്ളപ്പൊക്കത്തില്‍ കോസ് വേയില്‍ രണ്ടര…

എറണാകുളം: ജില്ലാ ഭരണകൂടത്തിന്റെ അമ്പലമുൾ കോവിഡ് ആശുപത്രിയിലേക്ക് ഓലം അഗ്രോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 50 അഗ്നിശമന ഉപകരണങ്ങൾ കൈമാറി. ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ എസ് ഷാജഹാന് ഓലം അഗ്രോ ഇന്ത്യ…

എറണാകുളം: ദുരന്ത ഘട്ടങ്ങളിലെ കാര്യക്ഷമമായ രക്ഷാ പ്രവർത്തനങ്ങൾക്കായി വിവിധ ആധുനിക ഉപകരണങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് അഗ്നി രക്ഷാ സേനക്ക് കൈമാറി. വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് വാങ്ങിയ ഉപകരണങ്ങളാണ് കൈമാറിയത്. ഏതൊരു…