അത്യാധുനിക സജ്ജീകരണങ്ങളോടുകൂടി നിർമിക്കുന്ന ചാത്തന്നൂർ മത്സ്യ മാർക്കറ്റിൻ്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ…

തൃശൂര്‍ നിയോജകമണ്ഡലം പരിധിയിലെ വിവിധ മത്സ്യ മാര്‍ക്കറ്റുകളില്‍ നടത്തിയ സംയുക്ത പരിശോധനയില്‍ 11 കിലോ പഴകിയ മത്സ്യം കണ്ടെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണി രണ്ടാംഘട്ടത്തിന്റെ ഭാഗമായി തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ്, കാളത്തോട്, ചെമ്പുക്കാവ്,…

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ നടത്തിയ പരിശോധനയിൽ 1493കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായിരുന്നു പരിശോധന. 374 സാമ്പിളുകൾ ശേഖരിച്ചു. 171 സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകൾ കിറ്റ്…

തൃക്കരിപ്പൂരിന്റെ ദീര്‍ഘ നാളത്തെ ആവശ്യമായ മത്സ്യ മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നു. തൃക്കരിപ്പൂര്‍ ടൗണില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയായ മത്സ്യ മാര്‍ക്കറ്റ് ഏപ്രില്‍ 10ന് ഉദ്ഘാടനം ചെയ്യും.രാവിലെ 11ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മാര്‍ക്കറ്റിന്റെ…

മത്സ്യവിപണന ശൃംഖല സ്ഥാപിക്കും: മന്ത്രി സജി ചെറിയാന്‍ അടൂര്‍ പറക്കോട് അനന്തരാമപുരം മാര്‍ക്കറ്റ് നവീകരണം സര്‍ക്കാര്‍ പരിഗണനയിലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.അടൂര്‍ നഗരസഭയിലെ ശ്രീമൂലം മാര്‍ക്കറ്റ് ആധുനികവത്കരിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം…

മലപ്പുറം നഗരസഭ മൊത്ത മത്സ്യ മാര്‍ക്കറ്റില്‍ ഭക്ഷ്യ, ഫിഷറീസ്, നഗരസഭ നടത്തിയ സംയുക്ത പരിശോധനയില്‍ ഉപയോഗശൂന്യമായ പഴകിയ 300 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയിരുന്ന ഓപ്പറേഷന്‍ സാഗര്‍റാണി പദ്ധതിയുടെ…

കാസർഗോഡ്: ഫോർമാലിൻ കലർന്ന മീൻ വിൽക്കുന്നവെന്ന പരാതിയുടെ പശ്ചാത്തലത്തിൽ കാസർകോട് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കാഞ്ഞങ്ങാട് മീൻ മാർക്കറ്റിൽ ഫോർമാലിൻ കിറ്റ് ഉപയോഗിച്ച് മൽസ്യങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചു. പരിശോധനയിൽ…