ഉൾനാടൻ മത്സ്യമേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സംസ്ഥാനത്ത് സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കാനാകുമെന്ന് ഫിഷറീസ് ഹാർബർ എൻജിനീയറിങ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാന തീരദേശ വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കരിക്കോട് ആധുനിക ഫിഷ് മാർക്കറ്റ് കേന്ദ്രീകരിച്ച്…
പൊതുജലാശയങ്ങളിലെ മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിച്ച് ഉള്‍നാടന്‍ മത്സ്യോല്പാദന വര്‍ദ്ധനവിനായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാമൂഹ്യ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ പമ്പയാറില്‍ ചന്ത കടവില്‍ മത്സ്യക്കുഞ്ഞ് നക്ഷേപം നടത്തി. ഇലന്തൂര്‍ ബ്ലോക്ക്…
