ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ഫിഷറീസ് കോളേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഡിപിആർ ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും. എൻ കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഡിപിആർ തയ്യാറാക്കുന്നതിനായി കുഫോക്സ് റിസർച്ച് ഡയറക്ടർ ദേവിക…